പൂർവ്വ വിദ്യാർത്ഥി സംഗമം 2023


































































 

11 comments:

  1. ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിന്. ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും

    ReplyDelete
    Replies
    1. അഭിപ്രായം എഴുതുന്നവർ പേരും പഠിച്ച വർഷവും എഴുതണേ...

      Delete
  2. വളരെ സന്തോഷം
    അദ്ധ്യാപകരെ കണാൻ കഴിഞ്ഞതിലും
    ഡോ.രതീഷ് തെങ്ങമം
    1986-89 ബാച്ച് .

    ReplyDelete
  3. ഡോ.ആർ. അശ്വതി. മലയാള വിഭാഗം 94-97 വർഷം.
    ഇന്നത്തെ പൂർവവിദ്യാർത്ഥി സംഗമം, അതീവഹൃദ്യമായ അനുഭവമാക്കിയ മലയാളവിഭാഗം അദ്ധ്യക്ഷൻ,ആത്മൻസാറിനും മറ്റ് അദ്ധ്യാപകർക്കും പൂർവ വിദ്യാർത്ഥികളായ സംഘാടകർക്കും അഭിനന്ദനങ്ങൾ...നന്ദി...സ്നേഹം..

    ReplyDelete
  4. കെ പി എ സി ലീലാകൃഷ്ണൻ02 October, 2023

    ഏറെ സന്തോഷം നൽകിയ ദിവസമായിരുന്നു ഇന്ന്. പ്രിയ ഗുരുനാഥരെയും ആത്മ മിത്രങ്ങളെ യും ഒരുവട്ടം കൂടി കാണുവാനും കഴിഞ്ഞ അനവദ്യ അനുഭവം സംജാതമാക്കിയ സംഘാടക സുഹൃത്തുക്കൾക്ക് അനുമോദനങ്ങൾ!ഒപ്പം 1988-91ബാച്ചിലെ കൂട്ടുകാരെ കാണാൻ കഴിയാഞ്ഞതിൽ സങ്കടവും..

    ReplyDelete
  5. വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപകർക്കും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 1985--'88 ബാച്ചിലെ 13 പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു...
    ഞങ്ങൾ വളരെ സന്തോഷത്തോടെ നന്ദി പറയുന്നു.

    വിജയകുമാരി
    1985--'88

    ReplyDelete
  6. വളരെ സന്തോഷം.ഒത്തുചേരൽ എന്നുംആനന്ദം പകരുന്ന ഒന്നാണ് .കണ്ടിട്ടില്ലാത്ത അനിയന്മാരെയും അനിയത്തിമാരെയും പരിചയപ്പെടാൻ കഴിഞ്ഞു . പ്രിയപ്പെട്ട അധ്യാപകരെ കാണാൻ കഴിഞ്ഞതു ഭാഗ്യം 🙏. നന്ദി കൂട്ടുകാരേ, ഇനിയും നമുക്കൊരുമിച്ചു കൂടാം.മലയാളം ഡിപ്പാർട്മെന്റ് നു പ്രത്യേക അഭിനന്ദനം. അധ്യാപകരും കുട്ടികളും വളരെ സഹകരണത്തോടെ പങ്കെടുത്തു 👍വിഭവ സമൃദ്ധമായ ഊണിനും പ്രത്യേക നന്ദി 🙏

    ReplyDelete
  7. പേരെഴുതാൻ വിട്ടു. ഞാൻ സുമ രാജശേഖരൻ,83-86ബാച്ച്

    ReplyDelete
  8. Thanks for joining with you...

    ReplyDelete
  9. I am Linchu Chandran S (2005-2008)

    ReplyDelete