ബഷീറും മലയാളസാഹിത്യവും - ക്വിസ്








16.01.2026


പ്രാഥമിക റൗണ്ട് മത്സരം







 

വായനയുടെ വർത്തമാനം - 3







ഡോ. സുരേഷ് കുമാർ എഴുതിയ പുസ്തകങ്ങൾ
മലയാളവിഭാഗം ലൈബ്രറിയ്ക്ക് കൈമാറുന്നു

നിയമസഭ പുസ്‌തകോത്സവത്തിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിൽ
രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.







പഠനമികവിനുള്ള സമ്മാനം ആറാം സെമസ്റ്റർ വിദ്യാർത്ഥിനി അശ്വിനി
പ്രിൻസിപ്പലിൽ നിന്ന് സ്വീകരിക്കുന്നു.






ക്രിസ്തുമസ് 2025


 




ക്രിസ്തുമസ് പപ്പ - ഒന്നാം സ്ഥാനം
മാലാഖ - ഒന്നാം സ്ഥാനം
കരോൾ ഗാനം - രണ്ടാം സ്ഥാനം
ഓവറോൾ - രണ്ടാം സ്ഥാനം