_കോട്ടേക്കോളേജിലെ മലയാളവിഭാഗം..എന്നെ ഞാനാക്കിയ ഇടം.ഇവിടുത്തെ മണ്ണിന്റെ നനവിലാണ് ഏഴാണ്ടിന് മുമ്പ് ഒരു കവിത പൊട്ടിമുളച്ചത്..ഈ മണ്ണിലെ മനുഷ്യർ പകർന്ന സ്നേഹമാണതിന് ചില്ലയായത്.._🫂
_പഠിച്ചിറങ്ങിയ കലാലയത്തിൽ അതിഥിയായ ദിവസത്തിന്റെ ചാരുത വിവരണാതീതമാണ്.ഗുരുനാഥൻ രാജീവ് സാറിൽ നിന്ന് സ്നേഹാദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സ്വപ്നതുല്യം.. എന്റെ എഴുത്തുവഴിയിലെ വെളിച്ചമാകുന്ന മലയാളവിഭാഗം മേധാവി മധു സാർ..പ്രിയപ്പെട്ട ട്യൂട്ടർ രാഗി ടീച്ചർ.. സുനിത ടീച്ചർ.. സുമി ടീച്ചർ..അസാന്നിധ്യമെങ്കിലും മലയാളവിഭാഗത്തിന്റെ നെടുംതൂൺ ആത്മൻ സാർ.. പ്രിയപ്പെട്ട സംഗീത ടീച്ചർ..ഗേറ്റ് കടന്നപ്പോൾ പൂർണ്ണതയെന്നോണം ഓടി വന്ന് വിശേഷം പങ്കുവെച്ച രജനി ടീച്ചർ.. ദീപ്തി ടീച്ചർ.. ദിവ്യ ടീച്ചർ.. എല്ലാവരോടും നന്ദി..വരികൾക്ക് വെളിച്ചമാകുന്ന, വർണ്ണമാകുന്ന തൂലികക്ക് നന്ദി..വായനയുടെ വർത്തമാനത്തിന് ഭാവുകങ്ങൾ._❤️
_കോട്ടേക്കോളേജിലെ മലയാളവിഭാഗം..എന്നെ ഞാനാക്കിയ ഇടം.ഇവിടുത്തെ മണ്ണിന്റെ നനവിലാണ് ഏഴാണ്ടിന് മുമ്പ് ഒരു കവിത പൊട്ടിമുളച്ചത്..ഈ മണ്ണിലെ മനുഷ്യർ പകർന്ന സ്നേഹമാണതിന് ചില്ലയായത്.._🫂
ReplyDelete_പഠിച്ചിറങ്ങിയ കലാലയത്തിൽ അതിഥിയായ ദിവസത്തിന്റെ ചാരുത വിവരണാതീതമാണ്.ഗുരുനാഥൻ രാജീവ് സാറിൽ നിന്ന് സ്നേഹാദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സ്വപ്നതുല്യം.. എന്റെ എഴുത്തുവഴിയിലെ വെളിച്ചമാകുന്ന മലയാളവിഭാഗം മേധാവി മധു സാർ..പ്രിയപ്പെട്ട ട്യൂട്ടർ രാഗി ടീച്ചർ.. സുനിത ടീച്ചർ.. സുമി ടീച്ചർ..അസാന്നിധ്യമെങ്കിലും മലയാളവിഭാഗത്തിന്റെ നെടുംതൂൺ ആത്മൻ സാർ.. പ്രിയപ്പെട്ട സംഗീത ടീച്ചർ..ഗേറ്റ് കടന്നപ്പോൾ പൂർണ്ണതയെന്നോണം ഓടി വന്ന് വിശേഷം പങ്കുവെച്ച രജനി ടീച്ചർ.. ദീപ്തി ടീച്ചർ.. ദിവ്യ ടീച്ചർ.. എല്ലാവരോടും നന്ദി..വരികൾക്ക് വെളിച്ചമാകുന്ന, വർണ്ണമാകുന്ന തൂലികക്ക് നന്ദി..വായനയുടെ വർത്തമാനത്തിന് ഭാവുകങ്ങൾ._❤️