കേരളനിയമസഭയുടെ പുസ്തകോത്സവം സമ്മാനസ്വീകരണം
കേരളനിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവേദിയിൽ കവിത ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗൗരിശ്രീ ജി., രണ്ടാം സ്ഥാനം നേടിയ ലക്ഷ്മി പ്രഭ, കഥ പറയലിന് രണ്ടാം സ്ഥാനം നേടിയ അമൃത എൽ. എന്നിവർ സമ്മാനം സ്വീകരിക്കുന്നു.
13.01.2023
നങ്ങ്യാർ കൂത്ത്
മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. കലാമണ്ഡലം നീതു ജി. നായർ ആണ് വേദിയിൽ കംസവധം കഥ അവതരിപ്പിച്ചത്. ഇത്തരം കലകളെ നിലനിർത്തേണ്ടത് സമൂഹത്തിന്റെ കടമയും ആവശ്യവുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ സന്ധ്യ സി. വിദ്യാധരൻ പറഞ്ഞു. തരിശുഭൂമിയിൽ പ്രതീക്ഷയാകുന്നത് പലപ്പോഴും ഇത്തരം സന്ദർഭങ്ങളാളെന്ന് അവർ സൂചിപ്പിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ട കേന്ദ്രത്തിന്റെ ധനസഹായത്തോടെയാണ് പരിപാടി നടന്നത്. വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപകരുടെയും നിറഞ്ഞ സദസ്സിന് മുന്നിലാണ് പരിപാടി നടന്നത്. കലാമണ്ഡലം സജി കുമാർ, മാർഗി മഹേഷ് എന്നിവർ
മിഴാവ്, മാർഗി അഖിൽ ഇടയ്ക്ക, മാർഗി വിശിഷ്ട താളം എന്നിവർ ആയിരുന്നു അണിയറയിൽ.
മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി.യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ രാഗി ആർ.ജി. സ്വാഗതവും ഗൗതം ചന്ദ്ര ജെ.ബി. നന്ദിയും പറഞ്ഞു.
ആടുജീവിതം - വായിക്കുന്നത് ഡോ. കെ.സി. പ്രകാശ്
ഭാഗം - 1
ഭാഗം - 2
ഭാഗം - 4
ഭാഗം - 5
ഭാഗം - 6
ഭാഗം - 7
ഭാഗം - 9
ഭാഗം - 10ഭാഗം - 11
ഭാഗം - 12
ഭാഗം - 13ഭാഗം - 14
ഭാഗം - 15
ഭാഗം - 16ഭാഗം - 17
ഭാഗം - 18
ഭാഗം - 19ഭാഗം - 20
ഭാഗം - 21
ഭാഗം - 22
ഭാഗം - 23ഭാഗം - 24
ഭാഗം - 25
ഭാഗം - 28
ഭാഗം - 26
ഭാഗം - 27ഭാഗം - 29
ഭാഗം - 30
ഭാഗം - 31
ഭാഗം - 32ഭാഗം - 30
ഭാഗം - 33
ഭാഗം - 34
ഭാഗം - 35ഭാഗം - 36
തുടരും...
അടുത്ത ഭാഗം നാളെ രാത്രി 8:15ന്.
Subscribe to:
Posts (Atom)