ഡോ.ആർ. അശ്വതി. മലയാള വിഭാഗം 94-97 വർഷം. ഇന്നത്തെ പൂർവവിദ്യാർത്ഥി സംഗമം, അതീവഹൃദ്യമായ അനുഭവമാക്കിയ മലയാളവിഭാഗം അദ്ധ്യക്ഷൻ,ആത്മൻസാറിനും മറ്റ് അദ്ധ്യാപകർക്കും പൂർവ വിദ്യാർത്ഥികളായ സംഘാടകർക്കും അഭിനന്ദനങ്ങൾ...നന്ദി...സ്നേഹം..
ഏറെ സന്തോഷം നൽകിയ ദിവസമായിരുന്നു ഇന്ന്. പ്രിയ ഗുരുനാഥരെയും ആത്മ മിത്രങ്ങളെ യും ഒരുവട്ടം കൂടി കാണുവാനും കഴിഞ്ഞ അനവദ്യ അനുഭവം സംജാതമാക്കിയ സംഘാടക സുഹൃത്തുക്കൾക്ക് അനുമോദനങ്ങൾ!ഒപ്പം 1988-91ബാച്ചിലെ കൂട്ടുകാരെ കാണാൻ കഴിയാഞ്ഞതിൽ സങ്കടവും..
വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപകർക്കും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 1985--'88 ബാച്ചിലെ 13 പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു... ഞങ്ങൾ വളരെ സന്തോഷത്തോടെ നന്ദി പറയുന്നു.
വളരെ സന്തോഷം.ഒത്തുചേരൽ എന്നുംആനന്ദം പകരുന്ന ഒന്നാണ് .കണ്ടിട്ടില്ലാത്ത അനിയന്മാരെയും അനിയത്തിമാരെയും പരിചയപ്പെടാൻ കഴിഞ്ഞു . പ്രിയപ്പെട്ട അധ്യാപകരെ കാണാൻ കഴിഞ്ഞതു ഭാഗ്യം 🙏. നന്ദി കൂട്ടുകാരേ, ഇനിയും നമുക്കൊരുമിച്ചു കൂടാം.മലയാളം ഡിപ്പാർട്മെന്റ് നു പ്രത്യേക അഭിനന്ദനം. അധ്യാപകരും കുട്ടികളും വളരെ സഹകരണത്തോടെ പങ്കെടുത്തു 👍വിഭവ സമൃദ്ധമായ ഊണിനും പ്രത്യേക നന്ദി 🙏
💞💞
ReplyDeleteഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിന്. ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും
ReplyDeleteഅഭിപ്രായം എഴുതുന്നവർ പേരും പഠിച്ച വർഷവും എഴുതണേ...
Deleteവളരെ സന്തോഷം
ReplyDeleteഅദ്ധ്യാപകരെ കണാൻ കഴിഞ്ഞതിലും
ഡോ.രതീഷ് തെങ്ങമം
1986-89 ബാച്ച് .
ഡോ.ആർ. അശ്വതി. മലയാള വിഭാഗം 94-97 വർഷം.
ReplyDeleteഇന്നത്തെ പൂർവവിദ്യാർത്ഥി സംഗമം, അതീവഹൃദ്യമായ അനുഭവമാക്കിയ മലയാളവിഭാഗം അദ്ധ്യക്ഷൻ,ആത്മൻസാറിനും മറ്റ് അദ്ധ്യാപകർക്കും പൂർവ വിദ്യാർത്ഥികളായ സംഘാടകർക്കും അഭിനന്ദനങ്ങൾ...നന്ദി...സ്നേഹം..
ഏറെ സന്തോഷം നൽകിയ ദിവസമായിരുന്നു ഇന്ന്. പ്രിയ ഗുരുനാഥരെയും ആത്മ മിത്രങ്ങളെ യും ഒരുവട്ടം കൂടി കാണുവാനും കഴിഞ്ഞ അനവദ്യ അനുഭവം സംജാതമാക്കിയ സംഘാടക സുഹൃത്തുക്കൾക്ക് അനുമോദനങ്ങൾ!ഒപ്പം 1988-91ബാച്ചിലെ കൂട്ടുകാരെ കാണാൻ കഴിയാഞ്ഞതിൽ സങ്കടവും..
ReplyDeleteവളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപകർക്കും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 1985--'88 ബാച്ചിലെ 13 പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു...
ReplyDeleteഞങ്ങൾ വളരെ സന്തോഷത്തോടെ നന്ദി പറയുന്നു.
വിജയകുമാരി
1985--'88
വളരെ സന്തോഷം.ഒത്തുചേരൽ എന്നുംആനന്ദം പകരുന്ന ഒന്നാണ് .കണ്ടിട്ടില്ലാത്ത അനിയന്മാരെയും അനിയത്തിമാരെയും പരിചയപ്പെടാൻ കഴിഞ്ഞു . പ്രിയപ്പെട്ട അധ്യാപകരെ കാണാൻ കഴിഞ്ഞതു ഭാഗ്യം 🙏. നന്ദി കൂട്ടുകാരേ, ഇനിയും നമുക്കൊരുമിച്ചു കൂടാം.മലയാളം ഡിപ്പാർട്മെന്റ് നു പ്രത്യേക അഭിനന്ദനം. അധ്യാപകരും കുട്ടികളും വളരെ സഹകരണത്തോടെ പങ്കെടുത്തു 👍വിഭവ സമൃദ്ധമായ ഊണിനും പ്രത്യേക നന്ദി 🙏
ReplyDeleteപേരെഴുതാൻ വിട്ടു. ഞാൻ സുമ രാജശേഖരൻ,83-86ബാച്ച്
ReplyDeleteThanks for joining with you...
ReplyDeleteI am Linchu Chandran S (2005-2008)
ReplyDelete