കാക്കനാടന് അനുസ്മരണവും സാഹിത്യശില്പശാലയും

കൊല്ലം, കടപ്പാക്കട സ്പോര്ട്സ് ക്ലബ്ബില് വച്ച് കേരള സാഹിത്യ അക്കാദമിയും കൊല്ലം കോര്പ്പറേഷനും ചേര്ന്ന് സംഘടിപ്പിച്ച കാക്കനാടന് അനുസ്മരണവും സാഹിത്യശില്പശാലയും എന്ന പരിപാടിയില് മലയാളവിഭാഗം അധ്യാപകരും വിദ്യാര്ത്ഥികളും പങ്കെടുത്തു. (19.10.2019)









ജി.ശങ്കരപ്പിള്ള അനുസ്മരണം - 2019












പലത്...








തിരക്കഥയും സിനിമയും
സെമിനാർ, പ്രദർശനം
പ്രഭാഷണം - ശ്രീ. വി.കെ.ജോസഫ്



പലത് - പുരാവസ്തു പ്രദർശനം (1.11.2017 മുതൽ 3.11.2017 വരെ)
എൻ.എസ്.എസ്. ഉം മലയാളവിഭാഗവും ചേർന്ന് സംഘടിപ്പിച്ചത്.












കഥകളി സോദാഹരണ ക്ലാസ്സ് (13.12.2018)
കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം രാജീവൻ നമ്പൂതിരി










തുള്ളല്‍ സോദാഹരണക്ലാസ്സും അവതരണവും (14.01.2019)
ക്ലാസ്സ് നയിക്കുന്നത് - ദൃശ്യ ഗോപിനാഥ് (തുള്ളല്‍ കലാകാരി, ഗവേഷക)


ബോധി സെമിനാര്‍ 2019
പ്രഭാഷകൻ - ഡോ. ജി.പത്മറാവു