വിഷ്ണു വരച്ച സാന്റ...




വിഷ്ണു വി.എസ്.

ഒന്നാം സെമസ്റ്റർ, ബി.എ. മലയാളം


 

ലോകഭിന്നശേഷിദിനത്തിൽ സഹപാഠിയെ കോളേജിലെത്തിച്ച് പൂർവ്വവിദ്യാർത്ഥികൾ





1997 - 2000 ബാച്ചിലെ വിദ്യാർത്ഥികൾ സഹപാഠി ശാലിനിയെ കോളേജിൽ കൊണ്ടു വന്നപ്പോൾ...

 

ചലച്ചിത്ര പ്രദർശനം




പഥേർ പാഞ്ചലി, ഗെറ്റിങ് ഹോം എന്നീ സിനിമകളും സൂ, ഗ്ലാസ്സ് എന്നീ ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു.

11.11.2023