ഓണാഘോഷം 2023




പൂക്കളമൊരുങ്ങുന്നു...





















24.8.2023

പ്രൊഫ. നീലകണ്ഠപിള്ള മെമ്മോറിയൽ എന്റോവ്മെന്റ്


അഡീഷണൽ ലാംഗ്വേജ് മലയാളം (ബി.എ./ ബി.എസ് സി.) പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയതിനുള്ള പ്രൊഫ. നീലകണ്ഠപിള്ള മെമ്മോറിയൽ എന്റോവ്മെന്റ് അർച്ചന വി.യ്ക്ക് (2020 - 2023 ബി.എ. മലയാളം) ലഭിച്ചു.
18.8.2023

രാമായണസുധ - പ്രബന്ധരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം മലയാളവിഭാഗത്തിന്


 







________________________________________
മത്സര അറിയിപ്പ് -

സംസ്‌കൃതവിഭാഗം നടത്തുന്ന രാമായണസുധ എന്ന പരിപാടിയോടനുബന്ധിച്ച് താഴെ പറയുന്ന മത്സരങ്ങളിലേക്ക് താത്പര്യം ഉള്ള വിദ്യാർത്ഥികളെ ക്ഷണിക്കുന്നു.

മത്സരഇനങ്ങൾ :

1. പ്രബന്ധ രചനാ മത്സരം.

2. രാമായണപാരായണമത്സരം - ഭാഗം : ലക്ഷ്മണോപദേശം, സമയം മാക്സിമം 20 മിനിറ്റ് 

നിർദേശങ്ങൾ :-

രാമായണവുമായി ബന്ധമുള്ള വിഷയം ആകും രചനാ മത്സരത്തിനു നൽകുക

രണ്ട് മത്സരങ്ങൾക്കും ഓരോ ഡിപ്പാർട്മെന്റിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

പാരായണം റെക്കോർഡ് ചെയ്തു താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ വിദ്യാർത്ഥിയുടെ ക്ലാസ്സ്‌, പേര്, ഡിപ്പാർട്മെന്റ് പേര് എന്നിവ സഹിതം അയക്കുക

9633929834. മത്സരത്തിനുള്ള ഓഡിയോ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3 വ്യാഴാഴ്ച.

തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അഞ്ച് വിദ്യാർത്ഥികളുടെ പരായണ വൈഭവം നേരിട്ട് നിരീക്ഷിച്ച ശേഷം വിജയിയെ കണ്ടെത്തുന്നതാണ്.

ആദ്യം തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു വിദ്യാർത്ഥികൾക്കും ഡിപ്പാർട്മെന്റ് നടത്തുന്ന രാമായണസുധ എന്ന പരിപാടിയിൽ പങ്കെടുക്കുവാനും, അവരുടെ പാരായണമികവ് തെളിയിക്കാനും അവസരം ലഭിക്കുന്നതാണ്.



മത്സരം നടന്നത് - 7.8.2023