കാതിൽ തേൻമഴയായ്

മലയാളവിഭാഗം അധ്യാപികയായിരുന്ന രജനി ആത്മജ എഡിറ്റ് ചെയ്ത കാതിൽ തേൻമഴയായ് എന്ന പുസ്തകം ഗായിക കെ.എസ്. ചിത്രയുടെ കൈകളിൽ എത്തിയപ്പോൾ... രജനി ടീച്ചർക്ക് മലയാളവിഭാഗത്തിന്റെ അഭിനന്ദനങ്ങൾ...





പൂർവ്വവിദ്യാർത്ഥി സംഗമം (1997-2000)

 24.7.2022 ഞായറാഴ്ച 1997 - 2000 ബാച്ച് ബി.എ. മലയാളം വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി.

















































ഒപ്പം പഠിച്ച ശാലിനിയെ സഹപാഠികളും അധ്യാപകരും വീട്ടിൽ പോയി കണ്ടു. 👇




പൂർവ്വവിദ്യാർത്ഥി സംഗമം (2005 - 2008)

 2005 - 2008 ബി.എ. മലയാളം വിദ്യാർത്ഥികൾ 17.7.2022 ഞായറാഴ്ച മലയാളവിഭാഗത്തിൽ ഒത്തുകൂടിയപ്പോൾ...