നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം - ഓൺലൈൻ മത്സരങ്ങളിൽ മലയാളം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ മലയാളവിഭാഗത്തിൽ നിന്ന് പങ്കെടുക്കുന്നവരുടെ ലിങ്കുകൾ ചുവടെ നൽകുന്നു. കഴിയുന്നത്ര പേരിലേക്ക് ഇതെത്തിക്കണമെന്ന് താത്പര്യപ്പെടുന്നു.

https://youtu.be/hrhYd3PBYiY?si=BNItYXflNNdVg6jI

https://fb.watch/nHEHzgELSU/?mibextid=Nif5oz

ഊഞ്ഞാലിൽ (കവിത) - വൈലോപ്പിള്ളി

ചൊല്ലിയത് - ആത്മൻ എ.വി. (മലയാളവിഭാഗം)


https://youtu.be/BZHpa8SmnOI?si=W4etASldxLMloPNw

https://fb.watch/nHE_CxnkfS/?mibextid=Nif5oz

കോലാട് (കഥ) - മാധവിക്കുട്ടി

വായന - രജനി ആർ.ആർ. (മലയാളവിഭാഗം)


https://youtu.be/Q0mh7H3_F9c?si=8y4Xc62fBqlWXWHS

https://fb.watch/nHFfYZNoJ8/?mibextid=Nif5oz

എരി (നോവൽ) - പ്രദീപൻ പാമ്പിരികുന്ന്

ആസ്വാദനം - ദിവ്യ പി.എസ്. (മലയാളവിഭാഗം)


https://youtu.be/YcOivCK7_r8?si=qaH_QMNiN8BvxIid

https://fb.watch/nHFm2S1g-x/?mibextid=Nif5oz

വിശ്വദർശനം (കവിത) - ജി.ശങ്കരക്കുറുപ്പ്

ചൊല്ലിയത് - അഭിജിത്ത് എസ്. ബാബു (അഞ്ചാം സെമസ്റ്റർ, ബി.എ. മലയാളം)


ഊഞ്ഞാൽ (നോവൽ) - വിലാസിനി

പുസ്തകപരിചയം - രാഗി ആർ.ജി. (മലയാളവിഭാഗം)

https://youtu.be/xPEhZy6UyUc?si=E5neeyzlsayA70rT

https://fb.watch/nKehVrRNbv/?mibextid=Nif5oz



അവൾ (ലേഖനങ്ങൾ) - ബോബി ജോസ് കട്ടിക്കാട്

പുസ്തകപരിചയം - സംഗീത ഇ.എൽ.(മലയാളവിഭാഗം)

https://youtu.be/Xocif-yDkXI?si=CTfHDrwJRMNtGStQ

https://fb.watch/nKeBPrA4jS/?mibextid=Nif51oz

കാമ്പസ് ശുചീകരണം