കലാജാഥ

കലോത്സവത്തോടനുബന്ധിച്ച് നടന്ന കലാജാഥയിൽ മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഭാഗങ്ങൾ ചേർന്ന ഹിമാചൽ ഹൗസിന് ഒന്നാം സ്ഥാനം ലഭിച്ചു.

































29.2.2024

മെറിറ്റ് ഡേ


കേരള സർവ്വകലാശാല കലോത്സവം - കവിത രചന - മൂന്നാം സ്ഥാനം - സനിൽ എസ്.

ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് നേടിയതിന് കോളേജിന്റെ ആദരം - ആദിത്യ അജയൻ

കേരള നിയമസഭ പുസ്തകോത്സവം - കഥ പറയൽ - മൂന്നാം സ്ഥാനം - രജനി ആർ.ആർ.

ക്യാപ്റ്റൻ പദവി ലഭിച്ചതിൽ കോളേജിന്റെ ആദരം - ക്യാപ്റ്റൻ ഡോ. ടി. മധു

കേരള നിയമസഭ പുസ്തകോത്സവം - പുസ്തകപരിചയം - ഒന്നാം സ്ഥാനം - രാഗി ആർ.ജി.

കേരള നിയമസഭ പുസ്തകോത്സവം - കവിത ചൊല്ലൽ - മൂന്നാം സ്ഥാനം - ആത്മൻ എ.വി.



കേരള സർവ്വകലാശാല കലോത്സവം - മൃദംഗം - രണ്ടാം സ്ഥാനം - വസുദേവ് കൃഷ്ണൻ

15.2.'24

വിഷ്ണു വരച്ച ചിത്രങ്ങൾ

 






വിഷ്ണു വി.എസ്. 
(രണ്ടാം സെമസ്റ്റർ, ബി.എ. മലയാളം)



13.2.2024