കാക്കനാടന് അനുസ്മരണവും സാഹിത്യശില്പശാലയും

കൊല്ലം, കടപ്പാക്കട സ്പോര്ട്സ് ക്ലബ്ബില് വച്ച് കേരള സാഹിത്യ അക്കാദമിയും കൊല്ലം കോര്പ്പറേഷനും ചേര്ന്ന് സംഘടിപ്പിച്ച കാക്കനാടന് അനുസ്മരണവും സാഹിത്യശില്പശാലയും എന്ന പരിപാടിയില് മലയാളവിഭാഗം അധ്യാപകരും വിദ്യാര്ത്ഥികളും പങ്കെടുത്തു. (19.10.2019)