വിദ്യാര്ത്ഥികളുടെ ബ്ലോഗുകള്

11.7.2020

മലയാളവിഭാഗം വിദ്യാര്ത്ഥികള് ലോക്ഡൌണ് കാലഘട്ടത്തില് തയ്യാറാക്കിയ ബ്ലോഗുകള് സന്ദര്ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആസ്വാദനക്കുറിപ്പ് മത്സരം (വായനദിനം 2020)

വായനദിനത്തോടനുബന്ധിച്ച് മലയാളവിഭാഗം നാഷണല് സര്വ്വീസ് സ്കീം യൂണിറ്റുകളുമായി ചേര്ന്ന് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ കോളേജിലെ വിദ്യാര്ത്ഥികള്ക്കാണ് പങ്കെടുക്കാവുന്നത്. വായനയിലൂടെ നിങ്ങള് ഏറെ ആസ്വദിച്ച മലയാളസാഹിത്യകൃതിയെക്കുറിച്ച് മൂന്ന് പുറത്തില് അധികമാകാതെ എഴുതി എന്ന ksmdbcmalayalam@gmail.com എന്ന ഇ-മെയില് വിലാസത്തില് ജൂണ് 25 ന് മുന്പായി അയച്ച് തരിക.



ബോധി 2020

20.02.2020
 ശ്രീ. കല്പറ്റ നാരായണന് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്ത്ഥികളുടെ പ്രബന്ധാവതരണങ്ങള് നടന്നു.















പഠനയാത്ര (ബി.എ. 2017-20 ബാച്ച്)












പുസ്തകപ്രകാശനം

ഡോ. ദീപ്തി വി.എസ്. എഴുതിയ ഗാന്ധിജിയുടെ സ്വാധീനം മലയാളകവിതയില് എന്ന പുസ്തകം. ഡോ. സുനില് പി.ഇളയിടം പ്രിന്സിപ്പല് ഡോ. സി.ഉണ്ണികൃഷ്ണന് നല്കി നിര്വ്വഹിച്ചു.



പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം