സകല - കലോത്സവത്തിൽ മലയാളവിഭാഗത്തിന് രണ്ടാം സ്ഥാനം







മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഭാഗങ്ങൾ ചേർന്ന ഹിമാചൽ ഗ്രൂപ്പ് പോയന്റ് നിലയിൽ രണ്ടാം സ്ഥാനം നേടി. 

വിഭാഗങ്ങളുടെ പോയന്റ് നിലയിൽ മലയാളം രണ്ടാം സ്ഥാനത്ത് എത്തി.

1.3.2024

2 comments: